Latest News

കെന്റ് ഹിന്ദുസമാജത്തിന്‍റെ മഹാശിവരാത്രി ആചരണം

2018-02-13 03:59:46am |

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി   13 - )0 തീയതി  ചൊവാഴ്ച്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ നടത്തുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203 / 07753188671 / 07940569999 / 01634574904