ലിമയുടെ നേതൃത്തത്തില്‍ ബാര്‍ബിക്യൂ പാര്‍ട്ടി നടത്തുന്നു

2018-05-31 09:40:52am | ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ നേത്രുത്തത്തില്‍  ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച്  യുക്മ സ്പോര്‍ട്സ് ഡേ യുടെ മുന്നോടിയായി ഒരു  ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും  സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു
                         എക്കാലത്തും നൂതനമായ  ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്പോര്‍ട്സി അഭിമുഖൃം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലിമ നേത്രുതം അറിയിച്ചു .രാവിലെ 9 മണിയോടു കൂടി പരിപാടികള്‍ ആരംഭിക്കും  വകുന്നേരം 5 മണിവരെ  പരിപാടികള്‍ തുടരും . പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു .   
 
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ  അഡ്രസ്സ്  താഴെകൊടുക്കുന്നു   THE OVAL,OLD CHESTER ROAD ,BEBINGTON ,WIRRAL CH637NL                                                
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍   ,,,,.07886247099 ..07846443318.
          
ലിമക്ക് വേണ്ടി ,പി, ആര്‍ ,ഒ, ഹരികുമാര്‍ ഗോപാലന്‍