Latest News

കോതനല്ലൂർ സംഗമം പത്താം വർഷത്തിലേക്ക് ,ഇക്കുറി ഒക്ടോബർ 11, മുതൽ മൂന്നുദിവസം ഫാം ഹൌസിൽ അടി പൊളി ആഘോഷം

2019-07-09 02:24:41am |
കോതനല്ലൂർ സംഗമത്തിന്റെ ദശാബ്ദദി  ആഘോഷങ്ങൾ ഇക്കുറി ബ്രിസ്റ്റണിലെ ബാർട്ടൻ ക്യാമ്പിൽ നടക്കും.ഒക്ടോബർ 11 മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്.ആട്ടവും പാട്ടും സ്വാദൂറും നാടൻ വിഭവങ്ങളുമൊക്കെ ആയി നടക്കുന്ന പത്താം വാർഷിക ആഘോഷങ്ങളിലേക്ക് യുകെയിൽ എമ്പാടുമുള്ള കോതനല്ലൂർ നിവാസികളെ ഭാരവാഹികൾ കഷണിക്കുന്നു.
 
 മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നവർക്കാവും മുൻഗണന.കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടുക.
 
10 th Kothanalloor Sangamam will be celebrated with 3 days of activities, fun and home made traditional foods for 3 days at Barton Camp Briston on October 11, 12,13. We request all people  who lives in UK from Kothanalloor and surroundings to make your booking ASAP to book your accomadation  in ASAP to avoid disappointment.
Venue:
Barton Camp address
Barton Camp,
Winscombe,
North Somerset,
BS25 1DY
Kothanalloor Sangamam
Committee 
Contacts: 
07727163722
07958764841
07903757122