Latest News

നോർത്ത് ഷീൽഡ്‌സിൽ താമസിക്കുന്ന സംഗീത ജോബിയുടെയും , റഷോമിൽ താമസിക്കുന്ന നൈൽ റോബിൻറെയും പിതാവ് പി വി തോമസ് നിര്യാതനായി

2017-08-08 08:32:49pm |

 

വാഴക്കുളം . ആവോലി പാറ കാട്ടിൽ പി വി തോമസ് (74 ) നാട്ടിൽ നിര്യാതനായി .സംസ്കാരം നാളെ 3  മണിക്ക് ആനിക്കാട് സെന്റ് സെബാസ്ട്യൻസ് പള്ളി സെമിത്തേരിയിൽ . ഭാര്യ ലീലാമ്മ ഏനാനെല്ലൂർ  കൊച്ചു മുട്ടത്തിൽ കുടുംബാംഗം .മക്കൾ സിന്ധു  (ആയവന )സാൻജോയ് ( ആവോലി) , സംഗീത (യു കെ ), നൈൽ ( യു കെ ), മരുമക്കൾ ജെയിംസ്  മുട്ടത്തുകുടിയിൽ ,ജസീന(സൗദി അറേബ്യ ) ,ജോബി  പോൾ ,റോബിൻ  തോമസ് .