Latest News

ടോമി വട്ടവനാലിന്റെ പിതാവ് വട്ടവനാൽ വി.ഒ.ജോസഫ് നിര്യാതനായി

2018-01-16 02:45:14am |

കുറവിലങ്ങാട് ∙ സെന്റ്മേരീസ് എച്ച്എസ്എസ് റിട്ട.  അധ്യാപകൻ മുക്കവലക്കുന്ന് വട്ടവനാൽ വി.ഒ.ജോസഫ് (83) (നിര്യാതനായി. സംസ്കാരം 17 ന് മൂന്നിന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . ഭാര്യ: മറിയക്കുട്ടി. കുറവിലങ്ങാട് കൊള്ളിമാക്കിൽ കുടുംബാംഗം.

മക്കൾ ജോസ് കുഞ്ഞ് (ചെന്നൈ), ഡേവിസ് (എസ്എച്ച് മെഡിക്കൽസ്, കുമാരനല്ലൂർ), ആനീസ് (യുഎസ്), ടോമി വട്ടവനാൽ (യുകെ), ജോർജ്കുട്ടി (ചെന്നൈ), മിക്കി (ചെന്നൈ). മരുമക്കൾ : ലെനീസ് വടക്കേക്കുടി (തിരുവമ്പാടി, കോഴിക്കോട്), ജയ്മോൾ പുനക്കാട്ട് (മണ്ണാർകാട്), ഷാജി ചുക്കനാനിനിക്കൽ (പമ്പാവാലി), ലിനു ആണ്ടുക്കാലായിൽ (സംക്രാന്തി), സൂസൻ മാട്ടയിൽ (പാലക്കാട്), രേണു നിരവത്ത് (കുറുപ്പുന്തറ).