Latest News

ന്യൂ കാസിലിലെ ഷെല്ലി ഫിലിപ്പിന്റെ പിതാവ് ലൂക്ക് ( പാപ്പച്ചൻ) നെടുംതുരുത്തി പുത്തൻപുര നിര്യാതനായി

2018-03-28 12:51:23pm |

 

കോട്ടയം . നീണ്ടൂർ നെടുംതുരുത്തി പുത്തൻപുരയിൽ  കെ പി ലൂക്ക്( 74)  ( പാപ്പച്ചൻചേട്ടൻ)കോട്ടയം കിംസ് ആശുപത്രിയിൽ നിര്യാതനായി . വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു . ഭാര്യ ലീലാമ്മ .മക്കൾ ഷെല്ലി ഫിലിപ്പ് , ന്യൂകാസിൽ ( യു കെ കെ സി എ മുൻ ദേശീയ വൈസ് പ്രസിഡന്റ് ,)ഷീബ സജി ഫ്ലോറിഡ , പരേതനായ ഷിജു ,മരുമക്കൾ സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ ,മേമുറി ( ന്യൂകാസിൽ),സജി കടിയൻപള്ളി ,പുന്നത്തുറ ( ഫ്ലോറിഡ ) , സംസ്കാരം പിന്നീട് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ . പിതാവിന്റെ വേർപാടിൽ വേദനിക്കുന്ന പ്രിയ ഷെല്ലിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ യു കെ വാർത്ത കുടുംബാംഗങ്ങളും പങ്കുചേരുന്നു .