Latest News

നാ​ഷ​ന​ൽ അ​സം​ബ്ലി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ റു​ഗി​യും ഭാ​ര്യ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ ആ​ഡം​ബ​ര ഡി​ന്ന​റൊ​രു​ക്കി​! ധൂ​ർ​ത്ത്​: ഫ്ര​ഞ്ച്​ മ​ന്ത്രി രാ​ജി​വെ​ച്ചു

2019-07-18 01:51:47am |

പാ​രീ​സ്​: ഫ്ര​ഞ്ച്​ സ​ർ​ക്കാ​രി​ലെ ര​ണ്ടാ​മ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പരിസ്​ഥിതി മ​ന്ത്രി ഫ്രാ​ങ്​​സ്വ ഡി ​റു​ഗി രാ​ജി​വെ​ച്ചു. രാ​ജി​ക്ക​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ഡ്​ ഫി​ലി​പ്പി​ന്​ കൈ​മാ​റി​യ​താ​യി റു​ഗി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. പാ​ർ​ല​മ​െൻറി​ലെ അ​ധോ​സ​ഭ​യാ​യ നാ​ഷ​ന​ൽ അ​സം​ബ്ലി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ റു​ഗി​യും ഭാ​ര്യ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ ആ​ഡം​ബ​ര ഡി​ന്ന​റൊ​രു​ക്കി​യെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

സെ​പ്​​റ്റം​ബ​റി​ൽ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സ​ർ​ക്കാ​ർ അ​പാ​ർ​ട്​​മ​െൻറ്​ മോ​ടി​പി​ടി​ക്കാ​ൻ 68000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച​താ​യും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി.