Latest News

ഫേ​സ്​​ആ​പ്പി​ൽ ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ട്ട്​ യു.​എ​സ്​!​ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന റ​ഷ്യ​ൻ നി​ർ​മി​ത ആ​പ്പി​നെ​ക്കു​റി​ച്ച്​ എ​ഫ്.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ സെ​ന​റ്റ​ർ​മാ​ർ

2019-07-19 02:40:04am |

ന്യൂ​യോ​ർ​ക്​: പ്രാ​യ​മാ​കു​േ​മ്പാ​ൾ ന​മ്മ​ളെ​ങ്ങ​നെ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ണി​ച്ചു​ത​രു​ന്ന റ​ഷ്യ​ൻ നി​ർ​മി​ത ഫേ​സ്ആ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ യു.​എ​സ്. ദേ​ശീ​യ സു​ര​ക്ഷ​ക്കു വെ​ല്ലു​വി​ളി​യു​ണ്ടാ​ക്കു​ന്ന​തും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തു​മാ​യ ആ​പ്പി​നെ​ക്കു​റി​ച്ച്​ എ​ഫ്.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ സെ​ന​റ്റ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ലി​ബ്രി​റ്റി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ ഫേ​സ്​​ആ​പ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​​െൻറ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​നാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​​ട്ടോ തി​ര​ഞ്ഞെ​ടു​ത്ത്​ വ​യ​സ്സ​ന്മാ​രാ​ക്കി മാ​റ്റു​ക​യാ​ണ്​ ആ​പ്​ ചെ​യ്യു​ന്ന​ത്. 

2017ൽ ​ആ​ദ്യ​മാ​യി എ​ത്തി​യ ഫേ​സ്ആ​പ്​ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യാ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഫു​ട്ബാ​ൾ​താ​രം ല​യ​ണ​ൽ മെ​സ്സി മു​ത​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് വ​രെ​യു​ള്ള​വ​രു​ണ്ട് ഇ​ങ്ങ​നെ വ​യ​സ്സാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ.  ഫോ​ൺ ഗാ​ല​റി​യി​ലു​ള്ള ഉ​പ​ഭോ​ക്താ​വി​​െൻറ എ​ല്ലാ ഫോ​ട്ടോ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് അ​വ​രു​ടെ പ്രാ​യ​ത്തി​​െൻറ ര​ണ്ടി​ര​ട്ടി​യോ മൂ​ന്നി​ര​ട്ടി​യോ പ്രാ​യ​മു​ള്ള ചി​ത്രം ല​ഭ്യ​മാ​ക്കു​ന്ന​ത്. 

ഫേ​സ്ആ​പ്​ പ​രീ​ക്ഷി​ക്കു​ന്ന​തു​വ​ഴി വി​ചാ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ട്ടി വി​വ​ര​ങ്ങ​ളാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ന് ല​ഭി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല,​ ന​മ്മു​ടെ പേ​രും യൂ​സ​ർ നെ​യി​മും ഉ​പ​യോ​ഗി​ക്കാ​ൻ ഫേ​സ്ആ​പ്പി​ന് അ​നു​മ​തി ന​ൽ​കു​ന്നു. പ്രൊ​സ​സി​ങ്ങി​നു​വേ​ണ്ടി ഫേ​സ്ആ​പ്​ ചി​ത്രം അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​ത് ക്ലൗ​ഡി​ലേ​ക്കാ​ണ്. മ​റ്റ് മി​ക്ക ആ​പ്പു​ക​ളി​ലും ഡി​വൈ​സി​ൽ​ത​ന്നെ പ്രൊ​സ​സി​ങ്​ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഫേ​സ്ആ​പ്പി​ൽ അ​ത് ക്ലൗ​ഡി​ലാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ ഫോ​ണി​ൽ​നി​ന്ന് ഡി​ലീ​റ്റ് ചെ​യ്താ​ലും ന​മ്മ​ൾ അ​പ്​​ലോ​ഡ് ചെ​യ്ത ഫോ​ട്ടോ ഫേ​സ്ആ​പ്പി​ൽ​ത​ന്നെ​യു​ണ്ടാ​കും. നി​ല​വി​ൽ 10 കോ​ടി ആ​ളു​ക​ളാ​ണ്​ ആ​പ്​ ഗൂ​ഗ്​​ൾ പ്ലേ​സ്​​റ്റോ​റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 

ആ​പ്പി​​െൻറ ഉ​റ​വി​ടം റ​ഷ്യ​യാ​യ​താ​ണ്​ യു.​എ​സി​നെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്​​ത്തി​യ​ത്. വി​ദേ​ശ​രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ യു.​എ​സ്​ പൗ​ര​ന്മാ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ്​ യു.​എ​സ്​ സെ​ന​റ്റ്​ മൈ​നോ​റി​റ്റി നേ​താ​വ്​ ചു​ക്​ ഷൂ​മ​ർ പ​റ​യു​ന്ന​ത്. 

2020ൽ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രൈ​മ​റി​ക​ൾ ന​ട​ക്കാ​നി​രി​ക്കെ ആ​പ്​ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത​വ​രെ​ല്ലാം പെ​​ട്ടെ​ന്ന്​ ഡി​ലീ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 2016ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​രു​ടെ ഇ​ര​യാ​യി​രു​ന്നു ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി.