Latest News

മ​ർ​യം ന​വാ​സ്​ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്​​റ്റി​ൽ; ശ​രീ​ഫി​നെ ക​ണ്ട്​ മ​ട​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു അ​റ​സ്​​റ്റ്, ശ​രീ​ഫ്​ ക​ഴി​യു​ന്ന ജ​യി​ലി​ൽ​ത​ന്നെ​

2019-08-10 02:55:38am |

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ മ​ക​ളും പാ​കി​സ്​​താ​ൻ മു​സ്​​ലിം​ലീ​ഗ്​-​എ​ൻ വൈ​സ്​​പ്ര​സി​ഡ​ൻ​റു​മാ​യ മ​ർ​യം ന​വാ​സി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ലാ​ഹോ​റി​ലെ കോ​ട്​ ല​ഖ്​​പ​ത്​ ജ​യി​ലി​ൽ ശ​രീ​ഫി​നെ ക​ണ്ട്​ മ​ട​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു അ​റ​സ്​​റ്റ്. ശ​രീ​ഫ്​ ക​ഴി​യു​ന്ന ജ​യി​ലി​ൽ​ത​ന്നെ​യാ​കും മ​ർ​യ​ത്തെ​യും താ​മ​സി​പ്പി​ക്കു​ക.

ക​ണ​ക്കി​ൽ​പെ​ടാ​ത്ത വ​രു​മാ​ന​ത്തി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ലു ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31ന്​ ​മ​ർ​യ​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ചൗ​ധ​രി പ​ഞ്ച​സാ​ര മി​ൽ അ​ഴി​മ​തി​​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്​​റ്റെ​ന്ന്​ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ചൗ​ധ​രി പ​ഞ്ച​സാ​ര മി​ല്‍ ഉ​ട​മ​സ്ഥ​രാ​യ മ​റി​യ​വും ബ​ന്ധു​ക്ക​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ലൂ​ടെ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ കേ​സ്. മ​ർ​യ​ത്തി​നൊ​പ്പം ബ​ന്ധു​വാ​യ യൂ​സു​ഫ്​ അ​ബ്ബാ​സി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും ഉ​ട​ൻ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും. പാ​ന​മ​േ​പ​പ്പേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഏ​ഴു​വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​ ശ​രീ​ഫ്. 

മ​ർ​യ​ത്തെ കൂ​ടി അ​റ​സ്​​റ്റു​​ചെ​യ്ത​തോ​ടെ പാ​ക് രാ​ഷ്​​ട്രീ​യം വീ​ണ്ടും ക​ല​ങ്ങി മ​റി​യു​ക​യാ​ണ്. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ഹ​ബാ​സ് ശ​രീ​ഫി​​െൻറ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും 150ഓ​ളം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ 12ല​ധി​കം വാ​ണി​ജ്യ​ബാ​ങ്കു​ക​ള്‍ക്ക് എ​ന്‍.​എ.​ബി. നേ​ര​ത്തേ ക​ത്ത​യ​ച്ചി​രു​ന്നു.