കുന്നശേരി പിതാവിന്റെ കുടുംബത്തിന് ഒരു ചരിത്രമുണ്ട്! പിതാവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

2017-06-15 01:55:15am |

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: രാ​​​​ജ്യ​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ശോ​​​​ഭി​​​​ച്ച കു​​​​ടും​​​​ബ​​​​മാ​​​​ണ് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പ് മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​ശേ​​രി​​​​യു​​​​ടെ കു​​​​ടും​​​​ബം. പ​​​​തി​​​​നാ​​​​റാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ അ​​​​രി​​​​യ​​​​പെ​​​​ട്ടി​​​​രു​​​​ന്ന പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു കു​​​​ന്ന​​​​ശേ​​രി മ​​​​ന്ത്രി. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലേ​​​​ക്കു ക്നാ​​​​നാ​​​​യ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ നി​​​​ന്നും ക​​​​യ​​​​റി താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ചോ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത് കു​​​​ന്ന​​​​ശേ​​രി മ​​ന്ത്രി​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യ​​​​പെ​​​​ടു​​​​ന്നു.

വ​​​​ട​​​​ക്കും​​​​കൂ​​​​റി​​​​ലെ ഏ​​​​തു രാ​​​​ജാ​​​​വി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് കു​​​​ന്ന​​​​ശേ​​രി കാ​​​​ര​​​​ണ​​​​വ​​​​ർ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന് ആ​​​​ർ​​​​ക്കും നി​​​​ശ്ച​​​​യ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ രാ​​​​ജാ​​​​വ് ന​​​​ൽ​​​​കി​​​​യ സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ട​​​​വാ​​​​ൾ മാ​​​​ത്രം അ​​​​ടു​​​​ത്ത​​​​കാ​​​​ലം വ​​​​രെ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടി​​​​തു കോ​​​​ട്ട​​​​യം മെ​​​​ത്രാ​​​​സ​​​​ന അ​​​​ര​​​​മ​​​​ന​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ഏ​​​​ൽ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​ന്ത്രി​​​​യെ കൂ​​​​ടാ​​​​തെ കു​​​​ന്ന​​​​ശേ​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സൈ​​​​നി​​​​കോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യും പ​​​​റ​​​​യ​​​​പെ​​​​ടു​​​​ന്നു. പി​​​​ന്നീ​​​​ടു​​​​ണ്ടാ​​​​യ ചി​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽനി​​​​ന്നും പോ​​​​യ കു​​​​ന്ന​​​​ശ്ശേ​​​​രി​​​​ക്കാ​​​​രെ വ​​​​ട​​​​ക്കം​​​​കൂ​​​​ർ രാ​​​​ജാ​​​​വ് ഇ​​​​ട​​​​പെ​​​​ട്ടാ​​​​ണ് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നും ച​​​​രി​​​​ത്രം പ​​​​റ​​​​യു​​​​ന്നു. യാ​​​​ക്കോ​​​​ബാ​​​​യ പ​​​​ള്ളി​​​​യാ​​​​യ മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​പ​​​​ള്ളി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വും കു​​​​ന്ന​​​​ശ്ശേ​​​​രി കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പെ​​​​ട്ട് കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ഴും നേ​​​​ർ​​​​ച്ച​​​​കാ​​​​ഴ്ച്ച​​​​ക​​​​ൾ മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​യി​​​​ൽ നി​​​​ന്നും കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. 1928 സെ​​​​പ്റ്റം​​​​ബ​​​​ർ 11 ന് ​​​​കു​​​​ന്ന​​​​ശ്ശേ​​​​രി ജോ​​​​സ​​​​ഫ്​​​​അ​​​​ന്ന​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു മൂ​​​​ത്ത മ​​​​ക​​​​നാ​​​​യി പി​​​​താ​​​​വ് ജ​​​​നി​​​​ച്ചു. പ​​​​രേ​​​​ത​​​​യാ​​​​യ ത​​​​ങ്ക​​​​മ്മ എ​​​​ബ്ര​​​​ഹാം ക​​​​ന്പം​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ, പ​​​​രേ​​​​ത​​​​യാ​​​​യ സി​​​​സ്റ്റ​​​​ർ പ​​​​യ​​​​സ് എ​​​​സ്ജെ​​​​സി, സി​​​​സ്റ്റ​​​​ർ ആ​​​​ൻ ഗൊ​​​​രേ​​​​ത്തി എ​​​​സ്ജെ​​​​സി, കെ.​​​​ജെ. ജോ​​​​ണ്‍ കു​​​​ന്ന​​​​ശ്ശേ​​​​രി, ഡോ.​​​​ജോ​​​​സ്ഫൈ​​​​ൻ കു​​​​ന്ന​​​​ശ്ശേ​​​​രി, കെ.​​​​ജെ. ജോ​​​​സ​​​​ഫ് (സാ​​​​വി​​​​യോ) കു​​​​ന്ന​​​​ശ്ശേ​​​​രി, ആ​​​​ൻ​​​​സി സ​​​​ണ്ണി വെ​​​​ട്ട​​​​ത്തു​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ.

വൈ​​​​ദി​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​മു​​​​ള്ള കു​​​​ടും​​​​ബ​​​​മാ​​​​ണ് കു​​​​ന്ന​​​​ശ്ശേ​​​​രി പി​​താ​​വി​​ന്‍റെ കു​​​​ടും​​​​ബം. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ബി​​​​ൾ ശി​​​​ല​​​​യി​​​​ൽ കു​​​​ന്ന​​​​ശേ​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ 40 വൈ​​​​ദി​​ക​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി രേ​​​​ഖ​​​​പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​പ്പോ​​​​ഴും കു​​​​ന്ന​​​​ശേ​​​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള​​​​ള വൈ​​​​ദി​​ക​​​​രു​​​​ണ്ട്. മെ​​​​ത്രാ​​​​ൻ വി​​​​ശ്വാ​​​​സ സ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​നും പ്ര​​​​ബോ​​​​ധ​​​​ക​​​​നു​​​​മാ​​​​ണെ​​​​ന്നു​​​​ള്ള കു​​​​ന്ന​​​​ശേ​​രി പി​​​​താ​​​​വി​​​​ന്‍റെ ബോ​​​​ധ്യം തീ​​​​ഷ്ണ​​​​മാ​​​​യി​​​​രു​​​​ന്നു. പൗ​​​​ര​​​​സ്ത്യാ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് പി​​​​താ​​​​വ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സു​​​​റി​​​​യാ​​​​നി​​​​ഭാ​​​​ഷ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പി​​​​താ​​​​വ് മു​​​​ന്നോ​​​​ട്ട് ഇ​​​​റ​​​​ങ്ങി​​​​യ​​​​തി​​​​ന് ശേ​​​​ഷ​​​​മാ​​​​ണ് പ​​​​ല​​​​രും ഇ​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും പ്ര​​​​സ​​​​ക്തി​​​​യും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.

വി​​​​ശാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ കാ​​​​ർ​​​​ക്ക​​​​ശ്യം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​താ​​​​വ് പു​​​​രോ​​​​ഗ​​​​മ​​​​ന​​​​വാ​​​​ദി​​​​യും പ്ര​​​​ത്യു​​​​ൽ​​​​പ​​​​ന്ന​​​​മ​​​​തി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്ത​​​​മാ​​​​യ കാ​​​​ഴ്ച്ച​​​​പാ​​​​ടു​​​​ക​​​​ൾ ഉ​​​​ള്ള​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ കാ​​​​ല​​​​ത്തി​​​​ന്‍റെ കാ​​​​ലൊ​​​​ച്ച​​​​ക​​​​ൾ കേ​​​​ട്ടു​​​​ക്കൊ​​​​ണ്ട് പ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ടു​​​​ക്കു​​​​വാ​​​​ൻ പി​​​​താ​​​​വി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. വൈ​​​​ദീ​​​​ക​​​​രു​​​​ടെ ഒൗ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ്ത്ര​​​​മാ​​​​യ ളോ​​​​ങ ധ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ കു​​​​റി​​​​ച്ചു അ​​​​ദേ​​​​ഹ​​​​മെ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് ഇ​​​​തി​​​​നു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്. യാ​​​​ത്രാ​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ സൗ​​​​ക​​​​ര്യ​​​​ത്തെ പ്ര​​​​തി ളോ​​​​ഹ ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന് ഒൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ൽ​​​​പ​​​​ന പു​​​​റ​​​​പ്പെടു​​​​വി​​​​ച്ച സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ മെ​​​​ത്രാ​​​​ൻ കു​​​​ന്നേ​​​​ശ്ശേ​​​​രി പി​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു.

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: രാ​​​​ജ്യ​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ശോ​​​​ഭി​​​​ച്ച കു​​​​ടും​​​​ബ​​​​മാ​​​​ണ് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പ് മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​ശേ​​രി​​​​യു​​​​ടെ കു​​​​ടും​​​​ബം. പ​​​​തി​​​​നാ​​​​റാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ അ​​​​രി​​​​യ​​​​പെ​​​​ട്ടി​​​​രു​​​​ന്ന പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു കു​​​​ന്ന​​​​ശേ​​രി മ​​​​ന്ത്രി. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലേ​​​​ക്കു ക്നാ​​​​നാ​​​​യ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ നി​​​​ന്നും ക​​​​യ​​​​റി താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ചോ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത് കു​​​​ന്ന​​​​ശേ​​രി മ​​ന്ത്രി​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യ​​​​പെ​​​​ടു​​​​ന്നു.

വ​​​​ട​​​​ക്കും​​​​കൂ​​​​റി​​​​ലെ ഏ​​​​തു രാ​​​​ജാ​​​​വി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് കു​​​​ന്ന​​​​ശേ​​രി കാ​​​​ര​​​​ണ​​​​വ​​​​ർ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന് ആ​​​​ർ​​​​ക്കും നി​​​​ശ്ച​​​​യ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ രാ​​​​ജാ​​​​വ് ന​​​​ൽ​​​​കി​​​​യ സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ട​​​​വാ​​​​ൾ മാ​​​​ത്രം അ​​​​ടു​​​​ത്ത​​​​കാ​​​​ലം വ​​​​രെ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടി​​​​തു കോ​​​​ട്ട​​​​യം മെ​​​​ത്രാ​​​​സ​​​​ന അ​​​​ര​​​​മ​​​​ന​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ഏ​​​​ൽ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​ന്ത്രി​​​​യെ കൂ​​​​ടാ​​​​തെ കു​​​​ന്ന​​​​ശേ​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സൈ​​​​നി​​​​കോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യും പ​​​​റ​​​​യ​​​​പെ​​​​ടു​​​​ന്നു. പി​​​​ന്നീ​​​​ടു​​​​ണ്ടാ​​​​യ ചി​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽനി​​​​ന്നും പോ​​​​യ കു​​​​ന്ന​​​​ശ്ശേ​​​​രി​​​​ക്കാ​​​​രെ വ​​​​ട​​​​ക്കം​​​​കൂ​​​​ർ രാ​​​​ജാ​​​​വ് ഇ​​​​ട​​​​പെ​​​​ട്ടാ​​​​ണ് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നും ച​​​​രി​​​​ത്രം പ​​​​റ​​​​യു​​​​ന്നു. യാ​​​​ക്കോ​​​​ബാ​​​​യ പ​​​​ള്ളി​​​​യാ​​​​യ മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​പ​​​​ള്ളി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വും കു​​​​ന്ന​​​​ശ്ശേ​​​​രി കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പെ​​​​ട്ട് കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ഴും നേ​​​​ർ​​​​ച്ച​​​​കാ​​​​ഴ്ച്ച​​​​ക​​​​ൾ മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​യി​​​​ൽ നി​​​​ന്നും കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. 1928 സെ​​​​പ്റ്റം​​​​ബ​​​​ർ 11 ന് ​​​​കു​​​​ന്ന​​​​ശ്ശേ​​​​രി ജോ​​​​സ​​​​ഫ്​​​​അ​​​​ന്ന​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു മൂ​​​​ത്ത മ​​​​ക​​​​നാ​​​​യി പി​​​​താ​​​​വ് ജ​​​​നി​​​​ച്ചു. പ​​​​രേ​​​​ത​​​​യാ​​​​യ ത​​​​ങ്ക​​​​മ്മ എ​​​​ബ്ര​​​​ഹാം ക​​​​ന്പം​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ, പ​​​​രേ​​​​ത​​​​യാ​​​​യ സി​​​​സ്റ്റ​​​​ർ പ​​​​യ​​​​സ് എ​​​​സ്ജെ​​​​സി, സി​​​​സ്റ്റ​​​​ർ ആ​​​​ൻ ഗൊ​​​​രേ​​​​ത്തി എ​​​​സ്ജെ​​​​സി, കെ.​​​​ജെ. ജോ​​​​ണ്‍ കു​​​​ന്ന​​​​ശ്ശേ​​​​രി, ഡോ.​​​​ജോ​​​​സ്ഫൈ​​​​ൻ കു​​​​ന്ന​​​​ശ്ശേ​​​​രി, കെ.​​​​ജെ. ജോ​​​​സ​​​​ഫ് (സാ​​​​വി​​​​യോ) കു​​​​ന്ന​​​​ശ്ശേ​​​​രി, ആ​​​​ൻ​​​​സി സ​​​​ണ്ണി വെ​​​​ട്ട​​​​ത്തു​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ.

വൈ​​​​ദി​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​മു​​​​ള്ള കു​​​​ടും​​​​ബ​​​​മാ​​​​ണ് കു​​​​ന്ന​​​​ശ്ശേ​​​​രി പി​​താ​​വി​​ന്‍റെ കു​​​​ടും​​​​ബം. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ബി​​​​ൾ ശി​​​​ല​​​​യി​​​​ൽ കു​​​​ന്ന​​​​ശേ​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ 40 വൈ​​​​ദി​​ക​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി രേ​​​​ഖ​​​​പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​പ്പോ​​​​ഴും കു​​​​ന്ന​​​​ശേ​​​​രി കു​​​​ടും​​​​ബ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള​​​​ള വൈ​​​​ദി​​ക​​​​രു​​​​ണ്ട്. മെ​​​​ത്രാ​​​​ൻ വി​​​​ശ്വാ​​​​സ സ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​നും പ്ര​​​​ബോ​​​​ധ​​​​ക​​​​നു​​​​മാ​​​​ണെ​​​​ന്നു​​​​ള്ള കു​​​​ന്ന​​​​ശേ​​രി പി​​​​താ​​​​വി​​​​ന്‍റെ ബോ​​​​ധ്യം തീ​​​​ഷ്ണ​​​​മാ​​​​യി​​​​രു​​​​ന്നു. പൗ​​​​ര​​​​സ്ത്യാ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് പി​​​​താ​​​​വ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സു​​​​റി​​​​യാ​​​​നി​​​​ഭാ​​​​ഷ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പി​​​​താ​​​​വ് മു​​​​ന്നോ​​​​ട്ട് ഇ​​​​റ​​​​ങ്ങി​​​​യ​​​​തി​​​​ന് ശേ​​​​ഷ​​​​മാ​​​​ണ് പ​​​​ല​​​​രും ഇ​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും പ്ര​​​​സ​​​​ക്തി​​​​യും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.

വി​​​​ശാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ കാ​​​​ർ​​​​ക്ക​​​​ശ്യം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​താ​​​​വ് പു​​​​രോ​​​​ഗ​​​​മ​​​​ന​​​​വാ​​​​ദി​​​​യും പ്ര​​​​ത്യു​​​​ൽ​​​​പ​​​​ന്ന​​​​മ​​​​തി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്ത​​​​മാ​​​​യ കാ​​​​ഴ്ച്ച​​​​പാ​​​​ടു​​​​ക​​​​ൾ ഉ​​​​ള്ള​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ കാ​​​​ല​​​​ത്തി​​​​ന്‍റെ കാ​​​​ലൊ​​​​ച്ച​​​​ക​​​​ൾ കേ​​​​ട്ടു​​​​ക്കൊ​​​​ണ്ട് പ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ടു​​​​ക്കു​​​​വാ​​​​ൻ പി​​​​താ​​​​വി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. വൈ​​​​ദീ​​​​ക​​​​രു​​​​ടെ ഒൗ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ്ത്ര​​​​മാ​​​​യ ളോ​​​​ങ ധ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ കു​​​​റി​​​​ച്ചു അ​​​​ദേ​​​​ഹ​​​​മെ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് ഇ​​​​തി​​​​നു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്. യാ​​​​ത്രാ​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ സൗ​​​​ക​​​​ര്യ​​​​ത്തെ പ്ര​​​​തി ളോ​​​​ഹ ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന് ഒൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ൽ​​​​പ​​​​ന പു​​​​റ​​​​പ്പെടു​​​​വി​​​​ച്ച സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ മെ​​​​ത്രാ​​​​ൻ കു​​​​ന്നേ​​​​ശ്ശേ​​​​രി പി​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=463925&Distid=KL5#sthash.mpqDO65l.dpuf