Latest News

മ​സാ​സോ ലോ​ക​മു​ത്ത​ശ്ശ​ൻ; വയസ്സ്​ 112! ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ങ്കി​ലും സ​ഞ്ച​രി​ക്കാ​ൻ വീ​ൽ​ചെ​യ​ർ

2018-04-11 02:52:41am |

ടോ​േ​ക്യാ: 112 വ​യ​സ്സു​ള്ള ജ​പ്പാ​ൻ​കാ​ര​നാ​യ  മ​സ​ാ​സോ നൊ​നാ​ക​യാ​ണ്​ ഇ​നി ലോ​ക​മു​ത്ത​ശ്ശ​നെന്ന്​ ഗി​ന്ന​സ്​ ബു​ക്ക്​​ അ​ധി​കൃ​ത​ർ. ചൂ​ട​ു​വെ​ള്ള​ത്തി​ലെ കു​ളി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ്​ മ​സാ​സോ​യു​ടെ ആ​രോ​ഗ്യ​ര​ഹ​സ്യ​െ​മ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി. 1905 ജൂ​ലൈ 25നാ​ണ്​ മ​സാ​സോ ജ​നി​ച്ച​ത്. ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്​ സ​ഞ്ച​രി​ക്കാ​ൻ വീ​ൽ​ചെ​യ​ർ വേ​ണം.

സ്വ​ദേ​ശി​യാ​യാ​ലും വി​ദേ​ശി​യാ​യാ​ലും ഏ​തു ത​ര​ത്തി​ലു​ള്ള മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും അ​ദ്ദേ​ഹം ക​ഴി​ക്കും. പ​തി​വാ​യി പ​ത്രം വാ​യി​ക്ക​ും -മു​ത്ത​ശ്ശ​​െൻറ ജീ​വി​ത​രീ​തി​ക​ളെ​ക്കു​റി​ച്ച്​ പേ​ര​ക്കു​ട്ടി യു​കോ നൊ​നാ​ക വെ​ളി​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്​ ഒ​രു സ​ഹോ​ദ​രി​യു​ൾ​പ്പെ​ടെ ഏ​ഴു​ സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. 1931ൽ ​ഹാ​റ്റ്​​സു​നോ​യെ വി​വാ​ഹം ക​ഴി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക്​ അ​ഞ്ചു മ​ക്ക​ളു​ണ്ട്. 

ജ​പ്പാ​ൻ ജ​ന​ത​യു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​ണ്. ജി​റോ​മോ​ൻ കി​മു​റ​യ​ട​ക്കം പ്രാ​യ​ത്തെ പൊ​രു​തി​ത്തോ​ൽ​പി​ച്ച​വ​ർ നി​ര​വ​ധി പേ​രു​ണ്ട്. കി​മു​റ 116ാം വ​യ​സ്സി​ൽ 2013ലാ​ണ്​ മ​രി​ച്ച​ത്. രാ​ജ്യ​ത്ത്​ 100നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 68,000 ആ​ളു​ക​ളു​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.