Latest News

ആ ​സ്പ​ന്ദ​നം ഇ​പ്പോ​ഴും എ​​​െൻറ കൈ​ക​ളി​ലു​ണ്ട്... എ​െൻറ പ്രാണനെ പറിച്ചെറിഞ്ഞ ഒരാളെയും വെറുതെവിടരുത്!

2018-04-12 02:02:31am |

കൊ​ച്ചി: ‘എ​​​െൻറ പ്രാ​ണ​നെ പ​റി​ച്ചെ​റി​ഞ്ഞ ഒ​രാ​ളെ​യും വെ​റു​തെ​വി​ട​രു​ത്. ആ​രൊ​ക്കെ​യോ ചേ​ർ​ന്ന് പാ​ർ​ട്ടി വ​ള​ർ​ത്താ​ൻ നോ​ക്കി​യ​പ്പോ​ൾ ഇ​ല്ലാ​താ​യ​ത് എ​​​െൻറ ജീ​വ​​​െൻറ പാ​തി​യാ​ണ്...’ വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ വീ​ട്ടി​ൽ കു​ഞ്ഞി​െ​ന ചേ​ർ​ത്തു​പി​ടി​ച്ച് ശ്രീ​ജി​ത്തി​​​െൻറ ഭാ​ര്യ അ​ഖി​ല പൊ​ട്ടി​ക്ക​ര​യു​ക​യാ​ണ്. ‘ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ നീ​രു​െ​വ​ച്ച ചേ​ട്ട​​​െൻറ ശ​രീ​ര​ത്തി​ൽ ഒ​ന്നു സ്പ​ർ​ശി​ച്ചു​നോ​ക്കി, ആ ​സ്പ​ന്ദ​നം ഇ​പ്പോ​ഴും എ​​​െൻറ കൈ​ക​ളി​ലു​ണ്ട്’. ശ​ബ്​​ദം പു​റ​ത്തു​വ​രാ​ത്ത രീ​തി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്നി​ട്ടും ചേ​ട്ട​ൻ  പ​റ​ഞ്ഞ​ത് ഓ​പ​റേ​ഷ​ൻ വേ​ണ്ടെ​ന്നാ​ണ്. കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ലാ​യി​രു​ന്നു അ​ത്. 

എ​സ്.​ഐ ദീ​പ​ക് ആ​ണ് ഒ​ന്നാം പ്ര​തി. സം​ഭ​വ​ം ന​ട​ക്കു​മ്പോ​ൾ ശ്രീ​ജി​ത്ത് വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും അ​ഖി​ല പ​റ​ഞ്ഞു. ത​​​െൻറ കു​ട​ൽ പൊ​ട്ടി​പ്പോ​യെ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്നും അ​ടി​വ​യ​റ്റി​ലാ​ണ് പൊ​ലീ​സു​കാ​ർ ച​വി​ട്ടി​യ​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ ​ശ്രീ​ജി​ത്ത് അ​ഖി​ല​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ക​നെ കാ​ണാ​ൻ സ്​​​േ​റ്റ​ഷ​നി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ളോ​ടും ക്രൂ​ര​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു പൊ​ലീ​സി​േ​ൻ​റ​ത്. ത​ന്നെ ദൂ​രെ ക​ണ്ട​പ്പോ​ൾ​ത​ന്നെ അ​മ്മേ എ​ന്ന് വി​ളി​ച്ച് ശ്രീ​ജി​ത്ത് ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് അമ്മ ശ്യാ​മ​ള പ​റ​ഞ്ഞു. ത​​​െൻറ വ​യ​റ് പൊ​ട്ടി​പ്പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ല​മു​റ​യി​ട്ട മ​ക​​​​െൻറ അ​ടു​ത്തേ​ക്ക് ത​ന്നെ ക​ട​ത്തി​വി​ടാ​ൻ എ​സ്.​ഐ കൂ​ട്ടാ​ക്കി​യി​ല്ല. മ​ക​ന് കു​ടി​ക്കാ​ൻ അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന് വെ​ള്ള​വും വാ​ങ്ങി ഓ​ടി​യെ​ത്തി​യ ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് ഓ​ടി​ച്ചു.

സ്​​റ്റേ​ഷ​​​െൻറ അ​ടു​ത്ത് റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ​ത​ന്നെ എ​സ്.​ഐ അ​ല​റു​ന്ന​ത് കേ​ൾ​ക്കാ​മാ​യി​രു​ന്നു. വ​ക്കീ​ലി​നെ​ക്കൊ​ണ്ട് വി​ളി​പ്പി​ച്ച​പ്പോ​ൾ മു​ക​ളി​ൽ​നി​ന്ന് ന​ല്ല സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച് വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ത​​​െൻറ മ​ക​നെ സാ​ധാ​ര​ണ വേ​ഷ​ത്തി​ലെ​ത്തി​യ ആ​ളു​ക​ളാ​ണ് പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന് ചോ​ദി​ച്ച് ചെ​ന്ന​പ്പോ​ഴേ​ക്കും അ​വ​ർ ശ​ക്ത​മാ​യി ശ്രീ​ജി​ത്തി​​െൻറ വ​യ​റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ​ത​ന്നെ അ​വ​ൻ വീ​ണു​. ത​ങ്ങ​ൾ ക​ര​ഞ്ഞ​പ്പോ​ഴും അ​വ​ർ അ​ടി നി​ർ​ത്തി​യി​ല്ല. ഇ​ള​യ​മ​ക​ൻ സ​ജി​ത്തിെ​ന​യും ആ​ക്ര​മി​ച്ച് ജീ​പ്പി​ൽ ക​യ​റ്റി. 

താ​ൻ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സ​ഹോ​ദ​ര​നെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്ന് സ​ജി​ത്ത് പ​റ​ഞ്ഞു. ജ്യേ​ഷ്​​ഠ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്് താ​നും നി​ല​വി​ളി​ച്ചു. അ​പ്പോ​ഴാ​ണ് എ​സ്.​ഐ വ​ന്ന​ത്. നി​ല​ത്തു​കി​ട​ന്ന ശ്രീ​ജി​ത്തി​നെ അ​യാ​ൾ ബൂ​ട്ടി​ട്ട്​ ച​വി​ട്ടി എ​ണീ​പ്പി​ച്ച്​ മ​ർ​ദ​നം തു​ട​ർ​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ശ്രീ​ജി​ത്തി​നെ വീ​ണ്ടും ആ​ക്ര​മി​ച്ചു. നി​ന്നെ​യൊ​ന്നും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് ത​ന്നോ​ട്​ പ​റ​ഞ്ഞ​െ​ത​ന്ന്​ ക​ണ്ണീ​രോ​ടെ സ​ജി​ത്ത്​ ഒാ​ർ​ക്കു​ന്നു.