കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും 26 -)൦ തീയതി ശനിയാഴ്ച

2019-01-24 02:09:46am |

കെന്റ്  ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും  ജനുവരി 26 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ശ്രീ ഹരികൃഷ്ണൻ - ശ്രീമതി മേഘ ഹരി ദമ്പതികളുടെ  നേതൃത്വത്തിൽ Medway Hindu Mandir - ൽ വച്ച് നടക്കുന്നു.  എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

For more information:

E-Mail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203 / 07478728555 / 07753188671