ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലണ്ടൻ റീ ജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വിശുദ്ധവാര ശുശ്രൂഷകള ുടെ സമയക് രമീകരണവും

2019-04-17 01:52:16am | ജോസ് ജോണ്‍

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമീകരണവും ദേവാലയത്തിന്റെ അഡ്രസ്സും ചുവടെ ചേർക്കുന്നു.


18/4/ 2019- പെസഹാ വ്യാഴം  7.30 pm

19/4/2019- ദു:ഖവെള്ളി - 08:30 AM - 12:30 pm

20/4/2019- ദുഃഖ ശനി; ഉയിർപ്പ് തിരുനാൾ  ശുശ്രൂഷകൾ
07:30 pm

സ്ഥലം:-

Our Lady of Walsingham Church,
Holtwhites hill,
Enfield,
EN2 8HG


വിലിയ നോയമ്പിലെ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി
മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.