Latest News

രൂപമാറ്റം വരുത്തി സ്‌ഫോടക വസ്തുക്കള്‍ നിറയക്കാന്‍ പറ്റും! നാടന്‍ പവര്‍ ബാങ്കുകളുമായി ആരും കൊച്ചി വഴി വിമാനം കയറാന്‍ വരേണ്ട

2018-01-12 02:24:14am |

മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​വ​ർ ബാ​ങ്കു​ക​ൾ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സ്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 
ഇ​വ ഒ​രു കാ​ര​ണ​വ​ശാ​ലും ചെ​ക്-​ഇ​ൻ ബാ​ഗേ​ജി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഹാ​ൻ​ഡ് ബാ​ഗേ​ജി​ൽ വേ​ണം സൂ​ക്ഷി​ക്കാ​ൻ. പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ടാ​ക്കു​ന്ന നി​ല​വാ​രം കു​റ​ഞ്ഞ പ​വ​ർ ബാ​ങ്കു​ക​ൾ​ക്ക്​ ര​ണ്ട് ബാ​ഗേ​ജു​ക​ളി​ലും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ട​ൻ പ​വ​ർ ബാ​ങ്കു​ക​ളി​ലെ സെ​ല്ലു​ക​ൾ​ക്ക് പ​ക​രം സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ നി​റ​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ  സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ലാ​ണ്​ അ​വ ഹാ​ൻ​ഡ് ബാ​ഗേ​ജി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ചെ​ക്-​ഇ​ൻ ബാ​ഗേ​ജി​ൽ അ​വ​യും അ​നു​വ​ദ​നീ​യ​മ​ല്ല. നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ചെ​ക്-​ഇ​ൻ ബാ​ഗേ​ജി​ൽ പ​വ​ർ ബാ​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ക​ണ്ടു​കെ​ട്ടും. യാ​ത്ര​ക്കാ​രെ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​ളി​പ്പി​ക്കു​ക​യും ചെ​യ്യും. 

വി​മാ​ന​ത്തി​ൽ കൊ​റി​യ​റാ​യും കാ​ർ​ഗോ​യാ​യും പ​വ​ർ ബാ​ങ്കു​ക​ൾ അ​യ​ക്കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.  പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന പ​വ​ർ ബാ​ങ്കു​ക​ളി​ൽ നി​ശ്ചി​ത സം​ഭ​ര​ണ​ശേ​ഷി ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സെ​ല്ലു​ക​ൾ​ക്ക് പു​റ​മേ ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​വ അ​നാ​യാ​സം തു​റ​ക്കാ​നാ​കും. 

ക​ളി​മ​ൺ ബാ​റ്റ​റി​ക​ൾ മാ​റ്റി പ​ക​രം രാ​സ​വ​സ്​​തു​ക​ൾ നി​റ​ക്കാ​നും അ​വ​യെ സ്​​ഫോ​ട​ക വ​സ്​​തു​വാ​യി  ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്് ഇ​ത്ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ പ​വ​ർ ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.  ചെ​ക്-​ഇ​ൻ ബാ​ഗേ​ജി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി ഘ​ടി​പ്പി​ച്ച പ​വ​ർ ബാ​ങ്കു​ക​ളും നാ​ട​ൻ പ​വ​ർ ബാ​ങ്കു​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.