Latest News

മലയാളി നഴ്‌സസ്മാര്‍ക്ക് യൂകെയിലേക്കുപറക്കാന്‍ സുവര്‍ണാവസരം! ഒരൊറ്റ രൂപ പോലും ചെലവാക്കാതെ നഴ്‌സാകാം, റിക്രൂട്ട്‌മെന്റിനായി സര്‍ക്കാര്‍ നഴ്‌സിങ് ഹോമുകള്‍ മാര്‍ച്ചില്‍ എത്തും

2019-03-07 02:53:59am |

മലയാളി നഴ്‌സുമാരുടെ സ്വപ്‌നമായ യുകെയിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടുന്നു. അതും തികച്ചും സൗജന്യമായി. യുകെയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലേയും പ്രൈവറ്റ് ആശുപത്രിയിലേയും പ്രതിനിധികള്‍  സംയുകതമായി കേരളത്തില്‍ മാര്‍ച്ച് 8  മുതല്‍ 22  വരെ ഇന്റര്‍വ്യൂ നടത്തുന്നു.
ഐ ഇ എല്‍ ടി സ് പാസായവര്‍ക്കും, തയാറെടുക്കുന്നവര്‍ക്കും ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിമാന ടിക്കറ്റും, ഐ ഇ എല്‍ ടി സ് ഫീസും സൗജന്യമായി നല്‍കിയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനം നടത്തുന്നത്. യുകെയിലെ പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ മാഞ്ചസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനമായ EALOOR Consultancy യും nursingjobsuk യും ചേര്‍ന്നാണ് നിയമനം നടത്തുന്നത്.

25ഓളം ആശുപത്രിയിലേക്ക് 5000 നഴ്‌സുമാരുടെ തസ്തികയിലേക്കുള്ള നിയമനമാണ് ഈ മാര്‍ച്ചില്‍ നടത്തുന്നത്. ഈ ഇന്റര്‍വ്യൂകള്‍  വീഡിയോ കോണ്‍ഫെറെന്‍സിങ് വഴിയാണ് നടത്തുന്നത്. അതിനാല്‍ അപേക്ഷകര്‍ക്ക് എവിടെ നിന്നും വേണെമെങ്കിലും ഇതില്‍ പങ്കെടുക്കാനാവും. ജോലി ലഭിക്കുന്നവര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളത്തിലാകും നിയമനം ലഭിക്കുക. നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഏതെങ്കിലും തരത്തിലുള്ള രജിസ്‌ട്രേഷന്‍ ഫീസു പോലും നല്‍കേണ്ടതില്ലെന്നു സാരം.

മാര്‍ച്ച് 15 മുതല്‍ 25 വരെ ആണ് ഇന്റര്‍വ്യൂ.  യോഗ്യത  ഉള്ള എല്ലാ നഴ്‌സുമാര്‍ക്കും ഇതിലെ പങ്കെടുക്കുക്കാന്‍ സാധിക്കും.       
ഐ ഇ എല്‍ ടി എസ്  7  ഉം, ഓ ഇ ടി  ബി  ഉള്ളവര്‍ക്ക് ഉടനെ
നിയമനം നല്‍കുന്നതാണ്. അവര്‍ക്കു സൗജന്യ വിമാന ടിക്കറ്റും, വിസ ഫീസും,3 മാസ താമസ സൗകര്യവും നല്‍ക്കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെറും 75 ദിവസത്തിനകം ഇവര്‍ക്ക് യുകെയില്‍ ജോലി ആരംഭിക്കാനാകും.

മൂന്നു വര്‍ഷത്തെ ടയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങള്‍ക്ക് 7 ബാന്റും ഉള്ളവര്‍ക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയില്‍ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാന്‍ഡുകളും ക്ലിയര്‍ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ നഴ്‌സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവര്‍ക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പാണ്.

ഐഇഎല്‍ടിഎസ് മൂന്നുവിഷയങ്ങള്‍ക്കെങ്കിലും ഏഴും റൈറ്റിംഗിന് 6.5 ഉം ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് സൗജന്യ ഐഇഎല്‍ടിഎസ് പരിശീലനം എന്‍എച്ച്എസ് നല്‍കും. നിയമനത്തിനു മുന്‍പുള്ള ഇന്റര്‍വ്യൂ ആയതിനാല്‍ ഐഇഎല്‍ടിഎസ്, ഒഇടി യോഗ്യതകള്‍ നേടിയതിന്റെ പകര്‍പ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്.


ഐഇഎല്‍ടിഎസ് റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാന്റും വീതം ഉള്ളവര്‍ക്ക് ഉടന്‍ നിയമനത്തിനുള്ള ഓര്‍ഡര്‍ നല്‍കും. അവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നല്‍കുന്ന രേഖകള്‍ കൈമാറും. ഇവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുകെയില്‍ പോകാം.

അതേസമയം, ഐഇഎല്‍ടിഎസ് പരീക്ഷ എഴുതി എല്ലാ വിഷയങ്ങള്‍ക്കും വിജയിക്കാത്തവര്‍ക്കും ഇതുവരെ എഇഎല്‍ടിഎസ് എഴുതാതെ മികച്ച സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. നഴ്‌സിങ് രംഗത്ത് മികച്ച കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവര്‍ക്കാണ് ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇത്തരക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഐഇഎല്‍ടിഎസ് എഴുതിക്കാനും സഹായിക്കും. ഇവരും റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങള്‍ക്ക് 7 ബാന്റും നേടിയാലേ യുകെയിലേക്ക് പോകാന്‍ സാധിക്കൂം.

ഇതിനായി യാതൊരുവിധ സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ല.  
യുകെയിലെ പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിംഗ് ഏജന്‍സിയായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി  യുകെ Ltd ഉം നഴ്‌സിങ്‌ജോബിസ്‌ക് യുകയും സംയുക്തമായാണ്  ഇന്റര്‍വ്യൂ നടത്തുന്നത്.     
 
കൂടുതല്‍ വിവരങ്ങള്‍ക്കായി   താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ഫോണ്‍ നമ്പറിലോ വിളിക്കുകയോ ചെയാം
https://www.nursingjobsuk.co.uk/nhsatkochi
 67 Europa Business Park ,Bird Hall Lane
Stockport, Manchester
Cheshire , SK3 0XA
Tel: 0161 456 7166