ഹിന്ദിക്കാരന്റെ അടിവസ്ത്രത്തെ ഓക്‌സഫോഡ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി, ചൂഡിസ് എന്ന വാക്ക് ഇന്ത്യയുടെ പുതിയ സംഭാവന

2019-03-22 01:55:02am |

ല​ണ്ട​ൻ: ഒ​രു ഇ​ന്ത്യ​ൻ  വാ​ക്കു​കൂ​ടി ഒാ​ക്​​സ്​​ഫ​ഡ്​ നി​ഘ​ണ്ടു​വി​ൽ ഇ​ടം​പി​ടി​ച്ചു. ചു​ഡീ​സ് (അ​ടി​വ​സ്​​ത്രം)​ എ​ന്ന ഹി​ന്ദി​പ​ദ​മാ​ണ്​ ചേ​ർ​ത്ത​ത്. 650ഒാ​ളം പു​തി​യ പ​ദ​ങ്ങ​ളും ശൈ​ലി​ക​ളും നി​ഘ​ണ്ടു​വി​ൽ​ ചേ​ർ​ത്തി​ട്ടു​ണ്ട്. 

ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ​ നി​ന്ന്​ 2000ഒാ​ളം പ​ദ​ങ്ങ​ൾ ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ലെ​ത്തി​യതാ​യി 1886ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഹോ​ബ്​​സ്​​ൺ-​ജോ​ബ്​​സ​ൺ’ എ​ന്ന നി​ഘ​ണ്ടു​വി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ലൂ​ട്ട്, അ​വ​താ​ർ, ച​ട്​​​നി, കോ​ട്ട്, ഗു​രു, പ​ണ്ഡി​റ്റ്, കാ​ക്കി, ജം​ഗ്​​ൾ, പൈ​ജാ​മ, പ​ഞ്ച്, മ​ഹാ​രാ​ജ്​ എ​ന്നി​വ​യെ​ല്ലാം ഇം​ഗ്ലീ​ഷു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​ൻ പ​ദ​ങ്ങ​ളാ​ണ്.