ഏപ്രില്‍ തീരും മുന്‍പ് മേയ് അവസാനിക്കുമോ? ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ൽ വീ​ണ്ടും വോ​​ട്ടെ​ടു​പ്പി​ന്​ മേ​യ്​!

2019-03-31 03:17:17am |

ല​ണ്ട​ൻ: ഒ​രി​ക്ക​ൽ​ക്കൂ​ടി ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പാ​ർ​ല​മ​െൻറി​ൽ വോ​ട്ടി​നി​ടാ​ൻ സാ​ധ്യ​ത തേ​ടി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ക​രാ​ർ മൂ​ന്നു​ത​വ​ണ​യും ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യാ​ണ്​ മേ​യ്. ക​രാ​റി​ൽ അ​ടി​മു​ടി മാ​റ്റം​വ​രു​ത്തു​ക​യോ മേ​യ്​ രാ​ജി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​​െൻറ ആ​വ​ശ്യം. പ​ഴ​യ ക​രാ​ർ​ത​ന്നെ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചാ​ൽ പി​ന്തു​ണ​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കാ​ൻ മ​റ്റു​വ​ഴി​ക​ൾ ആ​രാ​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച എം.​പി​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.58 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ്​ മൂന്നാമതും കരാർ തള്ളിയത്​.