Latest News

വിദേശസഹായം കലക്​ടറുടെ പേരിൽ അയക്കണം; ക​ല​ക്​​ട​ർ​മാ​രു​ടെ പേ​രി​ൽ അ​യ​ച്ചാ​ൽ ഡ്യൂ​ട്ടി അ​ട​ക്കാ​തെ ഉ​ട​ൻ വി​ട്ടു​ന​ൽ​കു​മെ​ന്നു ക​സ്​​റ്റം​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ

2019-08-12 02:31:39am |

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​ വി​ത​ര​ണം ചെ​യ്യാ​ൻ വി​ദേ​ശ​ത്തു​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ല​ക്​​ട​ർ​മാ​രു​ടെ പേ​രി​ലാ​ണ്​ അ​യ​ക്കേ​ണ്ട​തെ​ന്ന്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന്​ പ്ര​വാ​സി​ക​ളും സം​ഘ​ട​ന​ക​ളും ശേ​ഖ​രി​ക്കു​ന്ന വ​സ്​​ത്ര​ങ്ങ​ളും മ​റ്റും കോ​ഴ​ി​ക്കോ​ട്, മ​ല​പ്പു​റം ക​ല​ക്​​ട​ർ​മാ​രു​െ​ട പേ​രി​ൽ കാ​ർ​ഗോ മു​ഖേ​ന​യാ​ണ്​ അ​യ​ക്കേ​ണ്ട​ത്. അ​ല്ലാ​തെ വ്യ​ക്​​തി​പ​ര​മാ​യി അ​യ​ച്ചാ​ൽ ഡ്യൂ​ട്ടി അ​ട​ക്കേ​ണ്ടി​വ​രും.

ക​ല​ക്​​ട​ർ​മാ​രു​ടെ പേ​രി​ൽ അ​യ​ച്ചാ​ൽ ഡ്യൂ​ട്ടി അ​ട​ക്കാ​തെ ഉ​ട​ൻ വി​ട്ടു​ന​ൽ​കു​മെ​ന്നും ക​സ്​​റ്റം​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ നി​ഥി​ൻ ലാ​ൽ അ​റി​യി​ച്ചു. ക​രി​പ്പൂ​രി​ലെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ക​ല​ക്​​ട​ർ​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം വ്യ​ക്​​തി​പ​ര​മാ​യി അ​യ​ച്ച സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഡ്യൂ​ട്ടി അ​ട​​ക്കു​ന്ന​തി​നെ ​െചാ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​ണ്​ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ്യ​ക്​​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ല​ക്​​ഷ​ൻ പോ​യ​ൻ​റ്​ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.