സി.എ.ജോസഫിനും ഭാര്യ അല്‍ഫോന്‍സായ്ക്കും ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷിക മംഗളാശംസകള്‍
2017-02-21 07:43:16am |

ഇരുപത്തിഅഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഗില്‍ഫോര്‍ഡിലെ സി.എ. ജോസഫ് അല്‍ഫോന്‍സാ ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക മംഗളാശംസകള്‍. മക്കളായ ജോയല്‍ ജോസഫും, ജെസ് വിന് ജോസഫും പപ്പയ്ക്കും മമ്മിക്കും പ്രാര്‍ത്ഥന നിര്‍ഭരമായ ആശംസകള്‍ നേരുന്നു.